Tuesday, June 14, 2011
Subscribe to:
Post Comments (Atom)
ഭീകര നിശബ്ദതയാണ് അവനെ ചൂഴ്ന്നു നില്‍ക്കുന്നത്...കളിവഞ്ചിയോഴുക്കിയ ബാല്യകാല സ്മൃതികളിലെ ഊഷ്മള നിശ്ശബ്ദത അവന്റെ മനസ്സിലില്ലായിരുന്നു...എന്നാലും...പൂക്കളുടെ സുഗന്ധമുള്ള കാറ്റ് വീശുന്നു.. ഒഴുകുന്ന മേഘങ്ങള്‍ക്ക് കീഴെ വെള്ള കൊറ്റികള്‍ പറന്നു... ഏകാന്തതയെ കെട്ടിപുണര്‍ന്നു ഞാനും വെള്ളിമേഘങ്ങള്‍ക്ക് കീഴെ അവയ്ക്ക് സമാന്തരമായി ഒഴുകുകയാണ്.... വിടപറഞ്ഞ സ്നേഹോഷ്മള സായന്തനങ്ങള്‍ ... വീണ്ടും പുനര്‍ജനിക്കാത്ത സായാഹ്നങ്ങള്‍ ... എല്ലാത്തിനും മറ പിടിക്കുന്ന കര്‍ത്തവ്യത്തിന്റെ ഇരുമ്പ് പാളികള്‍...
3 comments:
വേറെ ഒരു പണീം ല്യാഞ്ഞിട്ടാവും..
WORD VERIFICATION- ഒഴിവാക്കിക്കൂടെ..?
ഒഴിവാക്കി
ഫാനുകളൊന്നും ഇളകിയില്ലല്ലോ ഈ വാര്‍ത്ത കേട്ടിട്ട്
Post a Comment